‘രാജ്യത്ത് ഏറ്റവും കൂടിയ ദിവസ വേതനം കേരളത്തില്‍, 837 രൂപ’; ഗുജറാത്തില്‍ 296
തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിലാണ് ഈ കണക്കുകളുള്ളതെന്ന് മന്ത്രി പറഞ്ഞു.’നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാള്‍ മൂന്നിരട്ടിയില്‍ അധികം വേതനമാണ് കേരളം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും […]
Continue Reading