*അർജന്റീനയോ, ഫ്രാൻസോ..?* ദേശീയവേദി പ്രവർത്തകർ ഇന്ന് കളിക്കളത്തിലിറങ്ങുന്നു..
മൊഗ്രാൽ.മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും, മൊഗ്രാലിലെ മറ്റ് ഫുട്ബോൾ താരങ്ങളും അണിനിരന്ന് കൊണ്ടുള്ള അർജന്റീന -ഫ്രാൻസ് മത്സരം ഇന്ന് (16-12-22) വെള്ളി രാത്രി 9 മണിക്ക് മൊഗ്രാലിലെ കിക്ക് ഫ്ലിക്ക് ടർഫിൽ വെച്ച് നടക്കും. വിജയികൾക്ക് ട്രോഫി സമ്മാനിക്കും.ഫ്രാൻസ് ടീമിനായി ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന്റെ നേതൃത്വത്തിലും, അർജന്റീന ടീമിനായി ജന:സെക്രട്ടറി ടി കെ ജാഫറിന്റ നേതൃത്വത്തിലും മത്സരിക്കും. ദേശീയവേദി ഭാരവാഹികൾക്കൊപ്പം മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് താരങ്ങളായ എച് എ ഖാലിദ്, ജാബിർ, എം എം […]
Continue Reading