‘യമനിൽ എത്തിയത് സൂഫിസവും അറബിയും പഠിക്കാന്‍’; കാസർകോട് സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്
കാസർകോട്: യമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്തുവന്നു. നാല് മാസമായി ഷെബീറിനേയും കുടുംബത്തേയും കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ഇന്നലെ ചില ബന്ധുക്കൾ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഷെബീറിൻ്റെ വീഡിയോ പുറത്തുവന്നത്. യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണ് ഷബീറും കുടുംബവും ഉള്ളത്. പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിയും പഠിക്കാന്‍ വന്നതാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കി. മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലാതെ എല്ലാ വിസ നടപടികളും പൂര്‍ത്തിയാക്കിയാണ് യമനിലേക്ക് പോയത്. […]
Continue Reading