‘തപസിനെ പറ്റി ഇന്ദ്രന്‍ ചിന്തിച്ചത് പോലെ’; യുഡിഎഫിന്റെ കരുത്ത് ലീഗാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീ​ഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ കരുത്തായി ലീ​ഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. അതാണ് എൽഡിഎഫ് നടത്തിയത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി വിശദമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പരാമർശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രസ്താവന പുറപ്പെടുവിച്ച […]

Continue Reading

മൊഗ്രാൽ സ്കൂളിൽ കായിക വികസനത്തിന്‌ വിപുലമായ പദ്ധതികളുമായി പി ടി എ- പുതുതായി ബാസ്കറ്റ് ബോൾ, ടെന്നീസ്, ബാഡ്മിന്റൺ ഗ്രൗണ്ടുകളും പരിശീലനവും

മൊഗ്രാൽ ജി.വി.എച്.എസ്സ്.എസ്സിൽ വിദ്യാർത്ഥികളുടെ കായിക വികസനത്തിന്‌ സ്കൂളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സർക്കാരേതര ഏജൻസികളുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു.പ്രൈമറി വിഭാഗത്തിലെ വിദ്യാർഥികൾക്കു വേണ്ടിയുള്ള കുട്ടികളുടെ പാർക്കു നിർമിച്ചു നൽകാൻ റോട്ടറി ക്ലബുമായി ധാരണ പത്രം കൈമാറി. റോട്ടറിക്കു വേണ്ടി ഡിസ്ട്രിക് ഗവർണർ വി വി പ്രമോദ് നായനാർ, കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഹമീദ് മൊഗ്രാൽ, സെക്രട്ടറി ആർ വിജിന്ത് എന്നിവരും മൊഗ്രാൽ സർക്കാർ […]

Continue Reading

100ഓളം റോഹിങ്ക്യകളുമായി ആൻ‍ഡമാൻ‍ ദ്വീപിനടുത്ത് ബോട്ട് കുടുങ്ങി; വിശന്ന് വലഞ്ഞ് മരിച്ചത് 20ലേറെ പേർ

മുംബൈ: ആൻ‍ഡമാൻ ദ്വീപുകൾക്കടുത്ത് 100 റോഹിങ്ക്യൻ വംശജരുൾപ്പെടുന്ന ബോട്ട് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവരിൽ 20ലേറെ പേർ ദാഹത്താലോ പട്ടിണി മൂലമോ വെള്ളത്തിൽ‍ മുങ്ങിയോ മരിച്ചെന്നും രണ്ട് മ്യാൻമർ റോഹിങ്ക്യൻ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ബോട്ടിലെത്തിയവരിൽ‍ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണ്. ചില ഇന്ത്യൻ കപ്പലുകൾ ബോട്ടിനെ സമീപിക്കുന്നുണ്ടെന്ന് ഇന്നലെ രാത്രി വൈകി തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഏറ്റവും പുതിയ വിവരങ്ങൾ‍ക്കായി കാത്തിരിക്കുകയാണെന്നും ഏഷ്യാ പസഫിക് റഫ്യൂജി റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ റോഹിങ്ക്യ വർക്കിങ് ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യൻ […]

Continue Reading

റേഷൻ കടയിൽ പോയി ഒരു സെൽഫി എടുത്താലോ?; മികച്ച സെൽഫിക്ക് 10,000 രൂപ സമ്മാനം

കാക്കനാട്• റേഷൻ കടയിൽ നിന്ന് ആകർഷകമായ സെൽഫി എടുത്ത് അയയ്ക്കുന്ന വിദ്യാർഥികൾക്ക് പാരിതോഷികവുമായി സപ്ലൈ വകുപ്പ്. കെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്വന്തം റേഷൻ കടയിൽ പോയി വേണം സെൽഫിയെടുക്കാൻ. ഒന്നാം സ്ഥാനം കിട്ടുന്ന സെൽഫിക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 7,000, 5,000 രൂപ കാഷ് അവാർഡും നൽകും. 9188527310 എന്ന വാട്സാപ് നമ്പറിലേക്കാണ് സെൽഫി അയയ്ക്കേണ്ടത്. അവസാന തീയതി 23. ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ചാണ് മത്സരം.

Continue Reading

ലോകത്തെ വിറപ്പിച്ച് വീണ്ടും കൊവിഡ്; ചൈനയിൽ 21 ലക്ഷം ആളുകൾ വരെ മരിക്കുമെന്ന് റിപ്പോർട്ട് 

ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും റിപ്പോർട്ട് പുറത്തുവന്നു. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവവുമാണ് ചൈനക്ക് തിരിച്ചടിയായതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ഹെൽത്ത് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്തു. […]

Continue Reading

അബു ദാബി മഞ്ചേശ്വരം പഞ്ചായത്ത് കെ എം സി സിക്ക് പുതിയ ഭാരവാഹികൾ

അബു ദാബി : കെ എം സി സി മെമ്പർഷിപ് ക്യാമ്പയിൻ അവസാനിച്ചതിന്റെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്ത് കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ഹാജി അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി . പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹാരിസ് കുഞ്ചത്തൂർ അദ്ധ്യക്ഷത വഹിച്ചു . കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ […]

Continue Reading

ഐൻ ടീം: ഡിവിഷൻ അമീറുമാരുടെ യോഗം ഇന്ന് (21/12/22)

കാസർകോട്:ജില്ലാ റാലിയിൽ സംബന്ധിക്കുന്നഐൻ ടീമിൻ്റെഡിവിഷൻ ചെയർമേൻ , കൺവീനർമാരുടേയുംവാഹന കോ- ഓഡിനേറ്ററുമാരുടെയുംയോഗം ഇന്ന് വൈകുന്നേരം 4 മണിക്ക്ജില്ലാ സ്റ്റുഡൻ്റ് സെൻ്ററിൽ നടക്കും

Continue Reading

വെള്ളക്കരം 1.9 കോടി, വസ്തു നികുതി 1.5 ലക്ഷം; കുടിശിക അടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടും!

ന്യൂഡൽഹി • ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാൻ നോട്ടിസ്. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നൽകിയത്. കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസിൽ പറയുന്നു.എന്നാൽ, ചരിത്രസ്മാരകങ്ങൾക്കു വസ്തു നികുതി ബാധകമല്ലെന്നാണ് എഎസ്ഐ അധികൃതരുടെ വിശദീകരണം. വാണിജ്യ ആവശ്യത്തിനല്ല വെള്ളം ഉപയോഗിക്കുന്നതെന്നതിനാൽ വെള്ളക്കരം അടയ്ക്കാനും ചട്ടമില്ല. ‘താജ്മഹലിന്റെ പരിസരത്തെ പച്ചപ്പു നിലനിർത്താനാണു വെള്ളം ഉപയോഗിക്കുന്നത്. ഇതാദ്യമാണ് ഇത്തരമൊരു നോട്ടിസ്’– […]

Continue Reading

കാസറഗോഡ് പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: വിശപ്പുസഹിക്കാനാവാതെ ഭക്ഷണംകഴിക്കാൻ പണം കടംചോദിച്ചുചെന്ന പത്തൊന്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകി. മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസർകോട് വനിതാ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തു. പട്ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) […]

Continue Reading

പായസം വിളമ്പിയും, മധുരപലഹാരം വിതരണം ചെയ്തും ആരാധകർ ആനന്ദനൃത്തമാടി…. ഇശൽ ഗ്രാമം അർജന്റീനയുടെ വിജയം ആഘോഷമാക്കി..

ഫുട്ബോളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാൽ ഇശൽ ഗ്രാമം അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷമാക്കി മാറ്റി.. പായസം വിളമ്പിയും മധുരപലഹാര വിതരണം നടത്തിയും ആനന്ദനൃത്ത മാടിയ അർജന്റീന ആരാധകർ മെസ്സിപ്പ ടയുടെ കിരീടം നേട്ടത്തിന്റെ ആവേശം വാനോളം ഉയർത്തിയത് ഇശൽ ഗ്രാമത്തിന് വേറിട്ട കാഴ്ചയായി.. വൈകുന്നേരം 7 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടി രാത്രി 10 മണി വരെ നീണ്ടുനിന്നു. പടക്കം പൊട്ടിച്ചും മെസ്സിക്കും, അർജന്റീനയ്ക്കും ജയ് വിളിച്ചും ആഹ്ലാദ റാലി നടത്തി നൂറുകണക്കിന് ആരാധകർ മൊഗ്രാൽ […]

Continue Reading