പത്താനെതിരെ തീയേറ്ററിന് മുമ്പില്‍ ഹിന്ദുത്വ പ്രതിഷേധം, മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മുദ്രാവാക്യം; വീഡിയോ
ന്യൂദല്‍ഹി: ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരായുള്ള പ്രതിഷേധത്തിനിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുമായി ഹിന്ദുത്വ സംഘടകള്‍. മധ്യപ്രദേശിലെ ഒരു തിയേറ്ററിന് മുന്നില്‍ നിന്നുള്ള ഒരു വീഡിയോയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ജയ് ശ്രീറാം വിളിച്ചാണ് മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളിക്കുന്നത്. നിരവധി പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഇന്ത്യയിലെ മധ്യപ്രദേശിലെ ഹിന്ദുമേധാവിത്വവാദികള്‍, ഒരു ബോളിവുഡ് ചിത്രമായ പത്താനെതിരെ പ്രതിഷേധിക്കാന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നു.കാരണം അതിലെ നായകന്റെ പേര് […]
Continue Reading