കാസറഗോഡ് പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം പുറത്തുപറയുമെന്ന് പേടിച്ച് 13കാരനെ കൊലപ്പെടുത്താൻ നോക്കിയ കാമുകൻ അറസ്റ്റിൽ
കാസർഗോഡ് . പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം പുറത്തുപറയുമെന്ന് പേടിച്ച് പതിമൂന്നുവയസുകാരനെ കഴുത്തില്‍ തോര്‍ത്തുമുണ്ട് കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കാസർഗോഡ് അറസ്റ്റിലായി. മടിക്കൈ നൂഞ്ഞി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ വിജേഷിനെ(32) നെ ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. വിജേഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. രണ്ടുദിവസം മുമ്പാണ് തന്റെ വീട്ടിനടുത്തുള്ള പതിമൂന്നുകാരനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി വിജേഷ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്.വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ വിജേഷ് സംസാരിച്ചുകൊണ്ടിരിക്കേ കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ടു ചുറ്റികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് […]
Continue Reading