‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി ലഭിക്കില്ല’; തീരുമാനം പരിഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോക്‌സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍.അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടി വരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍ യുജിസി അവതരിപ്പിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി പരാതി പരിഹാര സെല്‍, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുളള സജ്ജീകരണം ഒരുക്കും. ബോധവത്കരണം, സാനിറ്ററി പാഡുകളും മറ്റും […]
Continue Reading