‘പെയിൻ കില്ലര്‍’ ഉപയോഗം പതിവാക്കിയവരാണോ നിങ്ങള്‍? എങ്കിലറിയുക…

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇവയില്‍ അധികവും അധികപേരും നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്തുകൊണ്ടാണ് ഈ പ്രശ്നം വന്നതെന്ന് പരിശോധനയിലൂടെ കണ്ടെത്താനോ അത് പരിഹരിക്കാനോ ശ്രമിക്കാതെ പെട്ടെന്ന് തന്നെ അതിനുള്ള ശമനത്തിനായി പെയിൻ കില്ലറുകളെ ആശ്രയിക്കുന്നതും ചിലരുടെ പതിവാണ്.എന്നാലിത്തരത്തില്‍ പെയിൻ കില്ലറുകള്‍ പതിവാക്കുന്നത് എത്രത്തോളം ആപത്താണെന്ന് അറിയാമോ? ഇന്ന് മാര്‍ച്ച് 9, ലോക വൃക്ക ദിനമാണ്. വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കുന്നതും, രോഗങ്ങളെ ചെറുക്കുന്നതും ആയി ബന്ധപ്പെട്ട് ആവശ്യമായ അവബോധം പരത്തുന്നതിനാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. […]

Continue Reading

എഴുപത്തഞ്ചാം വാർഷികത്തിൽ 75 പ്രമുഖരെ മുസ്ലിം ലീഗ് ആദരിക്കുന്നു

മൊഗ്രാൽ :എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ചെന്നൈയിൽ വെച്ച് നടത്തുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടനയ്ക്ക് വേണ്ടി സേവനം നടത്തിയ 75 പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് മൊഗ്രാലിലെ യു എം വസതിയിൽ വെച്ച് കാസറഗോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് കല്ലട്ര മാഹിൻഹാജി സമസ്ത വൈസ് പ്രസിഡണ്ടും പണ്ഡിതനും മുൻ കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ ശൈഖുനാ യു എം ഉസ്താദ്, തലമുതിർന്ന നേതാവ് ബഷീർ മുഹമ്മദ്‌കുഞ്ഞി എന്നിവരെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം […]

Continue Reading

ലോക്ഡൗൺ കാലത്ത് ഗർഭിണികളായത് 46 പെൺകുട്ടികൾ; പോക്‌സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവെന്ന് റിപ്പോർട്ട്. രണ്ടുവർഷത്തിനിടെ ആയിരത്തിലധികം കേസുകളാണ് വർധിച്ചത്. ലോക്ഡൗൺ കാലത്താണ് കുട്ടികൾ ഏറ്റവും കൂടുതൽ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളിൽ വ്യക്തമാകുന്നു.2020-ൽ 3056 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021-ൽ ഇത് 3559 എണ്ണമായും 2022-ൽ 4586 ആയും ഉയർന്നു. ലോക്ഡൗൺ കാലത്ത് മാത്രം പ്രായപൂർത്തിയാകാത്ത 46 പെൺകുട്ടികൾ പീഡനത്തിനിരയായി ഗർഭിണികളായി. ഇതിൽ 23 പേർ പ്രസവിക്കുകയും ചെയ്തു. കുട്ടികൾ വീടുകളിൽ തന്നെ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് കൂടുതൽ ലൈംഗികാതിക്രമങ്ങളുണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. […]

Continue Reading

ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം! പൊങ്കാലയിട്ട അമിത് ഖാന് പറയാനുള്ളത്…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു ചിത്രമുണ്ട്.  പൊങ്കാലയോട് അനുബന്ധിച്ച് ഏറ്റവും അധികം ചർച്ചയായ ഒരു ചിത്രവും ഇതുതന്നെയാകും. പൊങ്കാല അടുപ്പിലെ കലത്തിൽ അരി ഇടുന്ന തലയിൽ തൊപ്പി വെച്ച യുവാവിന്റെ ചിത്രമായിരുന്നു അത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത  ഈ ചിത്രത്തിൽ ഉള്ളത് പാറ്റൂർ തമ്പുരാൻ മുക്ക് സ്വദേശി അമിത് ഖാൻ ആണ്. കുട്ടികാലം മുതൽക്കേ ഉള്ള ആഗ്രഹ സാഫല്യത്തിന്റെ ചിത്രം കൂടിയായിരുന്നു അത്.  ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയാവുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നു […]

Continue Reading

കാസറഗോഡ് പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

▪️കാഞ്ഞങ്ങാട്: സ്കൂളിന് പിറക് വശം പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുണ്ടംകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി അഭിനവിനെ(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 8മണിയോടെ എൽ.പിസ്കൂളിന്റെ പിറക് വശം തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു. ചെങ്കള ഇ.കെ നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനായി കുണ്ടംകുഴിയിലേക്ക് പോയതാണെന്ന് പറയുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന്വിട്ടുകാരും നാട്ടുകാരുംഅന്വേഷണം നടത്തുന്നതിനിടയിലാണ് തൂങ്ങി മരിച്ചതായി കണ്ടത്.പെരളത്തെവിനോദിന്റെ മകനാണ്.========================

Continue Reading

കൈക്കൂലി കേസിൽ ഒളിവില്‍ പോയ എം.എൽ.എ തിരിച്ചെത്തി; ‘വീരോചിത’ സ്വീകരണം നൽകി പ്രവർത്തകർ

ബംഗളൂരു: കൈക്കൂലി കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച കർണാടക ബിജെപി എം.എൽ.എ മദൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം നൽകി പാർട്ടി പ്രവർത്തകർ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചന്നാഗിരി എം.എൽ.എ കൂടിയായ മദൽ വിരൂപാക്ഷപ്പയുടെ മകനടക്കം നാല് പേരെ കഴിഞ്ഞദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ എം.എൽ.എയെയും കാണാതായി. അഞ്ചു ദിവസമായി മുങ്ങിയ എം.എൽ.എ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുറത്ത് വന്നത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.മുദ്രാവാക്യം വിളിച്ചും പടക്കം […]

Continue Reading

എസ്​.എസ്​.എൽ.സി പരീക്ഷ നാളെ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. രാ​വി​ലെ 9.30നാ​ണ്​ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച്​ 29ന്​ ​അ​വ​സാ​നി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ ഇ​ത്ത​വ​ണ 4,19,362 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. പ്രൈ​വ​റ്റാ​യി 192 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 1,40,703 പേ​രും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 2,51,567 പേ​രു​മാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27,092 പേ​ർ അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലും പ​രീ​ക്ഷ​ക്കി​രി​ക്കും. 2,960 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 518 പേ​രും […]

Continue Reading

‘നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന്‍ എന്നു വിളിക്കണോ’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എംവി ജയരാജന്‍, പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി നൗഫല്‍ ബിന്‍ യൂസഫിനെ അദേഹം ഉപമിച്ചത്. ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് […]

Continue Reading

ടയര്‍ പൊട്ടി കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം, തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയിലാണ് വാഹനാപകടം. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തേനിയിലേക്ക് പോകുന്നതിനിടെയാണ് […]

Continue Reading

ദുരന്തഭൂമിയിൽനിന്ന് അവനെത്തി; ഇഷ്ടതാരത്തെ കാണാൻ-സിറിയന്‍ ബാലനെ ചേര്‍ത്തുപിടിച്ച് ക്രിസ്റ്റ്യാനോ(വീഡിയോ കാണാം )

റിയാദ്: തുർക്കിയെയും സിറിയയെയും തകർത്തുകളഞ്ഞ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ആ നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. ദുരന്ത ഭൂമിയിൽനിന്നുള്ള നിസ്സഹായതയുടെ നിലവിളികൾ ഇനിയും നിലച്ചിട്ടില്ല. ഇതിനിടെ, ഭൂകമ്പക്കെടുതികൾക്കിടയിൽ ആശ്വാസമായി ഹൃദയം കവരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട സിറിയൻ ബാലനെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.ദുരന്തഭൂമിയിൽനിന്ന് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ നബീൽ സഈദ് എന്ന സിറിയൻ ബാലന് ഒരു ആഗ്രഹം മാത്രമാണ് പറയാനുണ്ടായിരുന്നത്; ക്രിസ്റ്റ്യാനോയെ നേരിൽ കാണണം, താരത്തിന്റെ കളി […]

Continue Reading