കർണാടകയിൽ മുൻ പൊലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി; ജനജീവിതത്തിൽ മാറ്റം വരുത്തുമെന്ന് വാദം
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മുൻ പൊലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി. ബെംഗളൂരു മുൻ പൊലീസ് കമ്മീഷണർ ഭാസ്കർ റാവു ആണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ചാംരാജ്പേട്ടിൽ നിന്നാൽ റാവു ജനവിധി തേടുന്നത്.നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കാൻ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കർ റാവു ദർശനം നടത്തി. സർവീസിൽ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാർട്ടിയിൽ ചേർന്ന റാവു, തുടർന്ന് രാജിവച്ച് മാർച്ച് ഒന്നിനാണ് ബിജെപിയിൽ […]
Continue Reading