തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എതിര്‍ പാളയത്തില്‍ ചേക്കേറിയേക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍. ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുന്‍പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും ചില ലീഗ് നേതാക്കള്‍ അസ്വസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം വലിയ തോതില്‍ ഉയര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍.
ശിഫ എം ആണ് ജനറല്‍ സെക്രട്ടറി. സാഫിറ ടിഎ ട്രഷററുമാണ്. ഷീറോയ്ക്ക് രാഷ്ട്രീയമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയിലെ അംഗങ്ങളെന്നും ഷീറോ ഭാരവാഹികള്‍ പറഞ്ഞു.
മുസ്ലീം ലീഗിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഹരിത വിവാദത്തിന് തുടക്കമിട്ട വനിത നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം.
എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ് ഉള്‍പെടെയുള്ള നേതാക്കളുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയ മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയ, മുഫീദ തെസ്നി, നജ്മ തബ്ഷീറ എന്നിവര്‍ക്കെതിരെയാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
പികെ നവാസിനെതിരായ കോടതി നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എതിര്‍ പാളയത്തില്‍ ചേക്കേറിയേക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍.
ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുന്‍പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും ചില ലീഗ് നേതാക്കള്‍ അസ്വസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം.
എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇക്കാര്യം വലിയ തോതില്‍ ഉയര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍.ശിഫ എം ആണ് ജനറല്‍ സെക്രട്ടറി. സാഫിറ ടിഎ ട്രഷററുമാണ്. ഷീറോയ്ക്ക് രാഷ്ട്രീയമില്ലെന്നാണ് ഇവര്‍ പറയുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്.
സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയിലെ അംഗങ്ങളെന്നും ഷീറോ ഭാരവാഹികള്‍ പറഞ്ഞു.