ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. മുംബൈ ടെസ്റ്റിൽ 372 റൺസിന്‍റെ മിന്നും ജയത്തോടെയാണ് ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ കിവികൾ 167 റൺസിന് പുറത്താവുകയായിരുന്നു.