യുഎഇ -യുടെ അമ്പതാം വാർഷികാഘോഷം* *അബുദാബി പൈവളികെ പഞ്ചായത്ത് കെ എം സി സി . രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Latest ഗൾഫ്

അബുദാബി : പൈവളികെ പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചു .

വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നൂറോളം പേർ രക്തം നൽകാൻ സന്നദ്ധരായി .

അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം ഉത്ഘാടനം ചെയ്തു,

ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല ജില്ലാ കെയർ കോഡിനേറ്റർ മുജീബ് മൊഗ്രാൽ ,മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള, ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം തുടങ്ങിയവർ പ്രസംഗിച്ചു ,

ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ഉദിനൂർ , സുലൈമാൻ കാനക്കോട് , സത്താർ കുന്നുംകൈ , അനീസ് മാങ്ങാട് , മണ്ഡലം ഭാരവാഹികളായ , ഇസ്മായിൽ മുഗളി ,ശരീഫ് ഉറുമി , മണ്ഡലം കെയർ കോഡിനേറ്റർ ലത്തീഫ് ഈറോഡി , സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ , ഇബ്രാഹിം ജാറ ബായാർ ,സാദത്ത് തൃക്കരിപ്പൂർ ,പൈവളികെ പഞ്ചായത്ത് കെയർ കോഡിനേറ്റർ അബ്ദുൽ റഹിമാൻ കമ്പള ബായാർ ,അസർ ബായാർ ,അബ്ദുൽ ലത്തീഫ് അക്കര, ലത്തീഫ് ചിന്നമുഗർ , ഹനീഫ് അംബിക്കാന , സിദ്ദിഖ് ബായാർ പടവ് , കാദർ ബഗൂടെൽ തുടങ്ങിയവർ സംബന്ധിച്ചു .

പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹമീദ് മാസ്സിമ്മാർ സ്വാഗതവും , ട്രഷറർ ഖലീൽ അഹമ്മദ് നന്ദിയും പറഞ്ഞു .

രക്ത ധാന ക്യാമ്പിന് അസീസ് പെർമുദെ , ഹമീദ് മാസ്സിമ്മാർ , അബ്ദുൽ റഹിമാൻ കമ്പള, ഇസ്മായിൽ മുഗളി ,ഹനീഫ് അംബിക്കാന , ഖലീൽ അഹമ്മദ് എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *