ബന്തിയോട്ട് പന്ത്രണ്ടു കാരിയെ പീഡിപ്പിച്ച കേസിൽ 69 കാരൻ അറസ്റ്റിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള: പന്ത്രണ്ടു കാരിയെ പീഡിപ്പിച്ച കേസിൽ 69 കാരൻ അറസ്റ്റിൽ.
ഇച്ചിലങ്കോട് ദീനാർ നഗറിലെ അറുപത്തിയോമ്പ തു കരനെയാണ്കുമ്പള അഡീഷണൽ എസ.ഐ രാജീവ് കുമാർ അറസ്റ്റു ചെയ്തത്.2019 ആഗസ്റ്റ് മുതൽ 2021 ജൂൺ മാസം വരെ സ്വന്തം വീട്ടിൽ വച്ച് പന്ത്രണ്ടു കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അന്വേഷണം നടത്തി കുമ്പള പൊലീസിന് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ് ചെയ്തത്.പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *