യു എ ഇ ബെള്ളിപ്പാടി കോട്ടൂർ ശാഖ ആക്ടിംഗ് പ്രസിഡണ്ട് ജുനൈദിന് ജന്മനാട്ടിൽ വരവേൽപ് നൽകി..

Latest പ്രാദേശികം

യു എ ഇ ബെള്ളിപ്പാടി കോട്ടൂർ ശാഖ ആക്ടിംഗ് പ്രസിഡണ്ട് ജുനൈദിനും, സഫാസിനും ജന്മനാട്ടിൽ വരവേൽപ് നൽകി..
യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് റിഷാദ് കളരി, എം എസ് എഫ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനസ് ബെള്ളിപ്പാടി, ബെള്ളിപ്പാടി സൈബർ ടീം അംഗം കാദർ കെ ബി മീഡിയ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *