ബാലനടുക്കത്ത്‌ യുവാക്കൾ രംഗത്തിറങ്ങി മഴ കാലത്ത് വെള്ളം പോകാനുള്ള പരിഹാരം കണ്ടു

Latest പ്രാദേശികം

ബാലനടുക്കാത് കുറേക്കാലമായി പഞ്ചായത്ത് അധികാരികളോട് പറഞ്ഞുകൊണ്ട് മടുത്തു യുവാക്കൾ തന്നെ രംഗത്തിറങ്ങി മഴ കാലത്ത് വെള്ളം പോകാനുള്ള പരിഹാരം ആ പ്രദേശത്തെ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങി അതിനുള്ള പരിഹാരം കണ്ടു അതിനുവേണ്ട നേതൃത്വം കൊടുത്തത് റംഷീദ് ബാലനടുക്ക അഫ്സൽ ബാലനടുക്ക’
നൗഷാദ് ‘ആക്സർ ‘ഖാദർ’എന്നിവർ ചേർന്ന് നാട്ടിൽ പ്രശ്നങ്ങൾ പരിഹാരം കണ്ടു

Leave a Reply

Your email address will not be published. Required fields are marked *