sslc പരീക്ഷയിൽ ഉന്നതാ വിജയം നേടിയ വിദ്യാർത്ഥികളെ പറയങ്കോട് അസൈനാർ മെമ്മോറിയൽ മൊമെന്റോ കോളോട്ട് ബി ഫാത്തിമ നൽകി ആദരിച്ചു
കെ ബി മുഹമ്മദ് കുഞ്ഞി ,ഹാഷിർ കുന്നിൽ ,ഖദീജാ ,ബഷീർ , റാഷിദ് ,ബാസിത്ത് തുടങ്ങിയവർ നേതൃത്വം നൽകി
ഫാത്തിമത്ത് ഫർഹാനാ ,ഫാത്തിമത്ത് ജസൈമാ ,ജാബിർ ഉമ്മർ ഹസ്സൻ ,ഫാത്തിമത്ത് നഫിഹാ
തുടങ്ങിയവരെ അനുമോദിച്ചു