തിരുവനന്തപുരം: ഡി കാറ്റഗറി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. അക്ഷയ കേന്ദ്രങ്ങള്‍ ഡി കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.