കാസര്‍കോട്: ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച; മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.