S S L C.. പരീക്ഷയിൽ ഉന്നത വിജയം നേടിയ JHSS ഇരിയാണി., BARHSS ബോവിക്കാനം.. രണ്ടു സ്കൂളുകളെ ബൊവിക്കാനം ജമാഹത്ത് ആൽ ആമീൻ യൂത്ത് ഫെഡറേഷൻ ആദരിച്ചു

Latest പ്രാദേശികം

.2020 2021 sslc പരീക്ഷയിൽ 100/ ശതമാനം വിജയം നേടുകയും 70 ൽ പരം a+ നേടി മുളിയാറീന്ന് അഭിമാനം ആയി മാറിയ ഇരിയാണി സ്കൂളും… അതെ പോലെ തന്നെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ബോവിക്കാനം സ്കൂളിനെയും ബൊവിക്കാനം ജമത്ത് കമ്മിറ്റി ഓഫിസിൽ ചേർന്ന ലളിതമായ ചടങ്ങിൽ ആദരിച്ചു… ജമത്ത് പ്രസിഡന്റ്‌ മുസ ഹാജി ബാലനടുക്കാ ഉൽഘടനം ചെയ്തു ജമത്ത് ce.കെബി മുഹമ്മദ്‌ കുങ്ങി ട്രഷറർ മൊയ്‌ദു bk… Jamatth ഭാരവായികൾ ആൽ ആമീൻ ഭാരവായികൾ ബോവികക്കാനം സ്കൂൾ PTA പ്രസിഡന്റ്‌ ab കാലം. ഇരിയാണി PTA പ്രസിഡന്റ്‌ ചെറിയോൻ.. HM അരവിന്ത്‌ മാഷ് HM ബാബു പി… നാരായണൻ സർ പങ്കെടുത്തു.. ആൽ ആമീൻ ce. കബീർ സ്വാഗതവും ആൽ ആമീൻ പ്രസിഡന്റ്‌ അനീഫ ബൊവിക്കാനം അദ്ദ്യക്ഷത വായിച്ചു ട്രഷറർ ജുനൈദ് മാഷ് നന്ദിയും പറങ്ങു…

Leave a Reply

Your email address will not be published. Required fields are marked *