കയ്യൂര്‍: ബൈക്കും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കയ്യൂര്‍ മയ്യല് സ്വദേശി പ്രിയേഷാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു സംഭവം. അച്ഛന് :കൃഷ്ണന്, അമ്മ: സരോജിനി, ഭാര്യ: ശ്രുതി.