മൂസ ഷെരീഫ് പെർവാടിന് ചന്ദ്രഗിരി ലയൺസ്‌ ക്ലബ് ഹോണററി മെമ്പർഷിപ്പ് നൽകി

Latest പ്രാദേശികം

കാസർകോട് :പ്രമുഖ കാർ റാലി ചാമ്പ്യനും രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ് നോമിനിയുമായ മൂസ ശരീഫ് പെർവാടിന് ചന്ദ്രഗിരി ലയൺസ്‌ ക്ലബ് ഹോണററി മെമ്പർഷിപ് നൽകി. മോട്ടോർ സ്പോർട്സ് രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഹോണററി മെമ്പർഷിപ്പ് നൽകാൻ ക്ലബ് ജനറൽ ബോഡി യോഗം തീരുമാനിച്ചത്. പ്രസിഡന്റ് ഇക്ബാൽ പട്ടുവത്തിൽ അധ്യക്ഷത വഹിച്ചു ഐ പി പി ഫാറൂഖ് കാസ്മി ,സെക്രട്ടറി അബ്ദുൽ ഖാദിർ തെക്കിൽ ,ട്രഷറർ മഹമൂദ് ഇബ്രാഹിം ,വി.പി റഹീസ് , ജലീൽ കക്കണ്ടം ,സി എൽ റഷീദ് ,ആരിഫ് തളങ്കര ,കെ എസ് അൻവർ സാദത്ത്, സലാം പിബി , ഷാഫി നെല്ലിക്കുന്ന്, സിദ്ദിഖ് ചെമ്മനാട് ,ആസിഫ് വിദ്യാനഗർ ,ഷഫീഖ് കല്ലങ്കാടി ,ശിഹാബ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *