കെഎസ്ആർടിസി കുമളി–പെര്‍ള സൂപ്പര്‍ഫാസ്റ്റ് ഇന്നുമുതൽ

Latest കേരളം പ്രാദേശികം

രാജപുരം: പെർളയിൽ നിന്നും കുമളിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഞായറാഴ്ച്ച മുതൽ സർവീസ്‌ ആരംഭിക്കും.
പകൽ 1.30 ന്‌ പെർളയിൽ നിന്ന് തുടങ്ങും. ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ, ചുള്ളിക്കര, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, അങ്കമാലി വഴി പെരുമ്പാവൂർ, കോതമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന, കുമളിയിൽ എത്തും. തിരിച്ച്‌ ഒരുമണിക്ക്‌ യാത്ര തുടങ്ങും. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *