വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ചു #കുംമ്പടാജെ പഞ്ചായത്തിലെ വിവിധ മേഖലയിൽ നിന്ന് നിരവധിപേർ നേരിന്റെ പക്ഷമായ CPI യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. പുതുതായി വന്ന സഖാക്കളെ പാർട്ടി ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഹരാർപ്പണം നൽക്കി സ്വീകരിച്ചു. പാർട്ടി ജില്ലാ കൗൺസിലംഗം പി.എൻ.ആർ അമ്മണ്ണായ , ജില്ല എക്സിക്യുട്ടീവംഗം അഡ്വ.വി. സുരേഷ് ബാബു , പാർട്ടി മണ്ഡലം സെക്രട്ടറി എം.കൃഷ്ണൻ , സുധാകരൻ, സനോജ് കാടകം, കുംമ്പടാജെ പഞ്ചായത്ത് ചെയർമാനും പാർട്ടി മണ്ഡലം കമ്മിറ്റി അംഗവുമായ അബ്ദുൽ റസാഖ്.ടി.എം, സി.പി.ഐ. മംണ്ഡലം കമ്മിറ്റി അംഗം പ്രകാശ് കുംമ്പടാജെ, ലോക്കൽ കമ്മിറ്റി അംഗം മാത്യു തെങ്ങുംപള്ളി , വിജയൻ കുംബഡാജെ എന്നിവർ സംസാരിച്ചു.