ഫ്ലൈ ദുബായ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Latest കേരളം ഗൾഫ്

ദുബായ് : ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയതായി ഫ്ലൈ ദുബായ്. പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യുഎഇ സര്‍വീസുകളും നിര്‍ത്തിയതായി കമ്ബനി അറിയിച്ചു. മറ്റ് വിമാന കമ്ബനികള് സര്വീസ് നടത്തും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മാസങ്ങള്‍ നീണ്ട വിലക്കിനുശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിബന്ധനകളോടെ യുഎഇ കഴിഞ്ഞ ദിവസം പ്രവേശനം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *