കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ നിന്ന് കാണാതായ ശോഭ (38)യെ ആണ് വീട്ടു വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ മുതൽ കാണാനില്ലായിരുന്നു,
കോവ്വൽ സ്റ്റോർനു സമീപത്തുള്ള ഷാജിയുടെ ഭാര്യ ശോഭയുടെ മൃദദേഹം ആണ് വീട്ടു കിണറ്റിൽ നിന്നും കണ്ടെത്തിയത്
ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.