പെർമുദെ ബദരിയ ജുമാ മസ്ജിദ്- ജി സി സി കമ്മിറ്റി പുനസംഘടിപ്പിച്ചു

Latest പ്രാദേശികം

അബുദാബി : പെർമുദെ ബദ്‌രിയ ജുമാ മസ്ജിദ് ജി സി സി കമ്മിറ്റി ജനറൽ ബോഡി യോഗം വാട്ട്സ്ആപ്പ് സംവിധാനത്തിലൂടെ ചേർന്നു കമ്മിറ്റി പുനഃസംഘടിപ്പിച്ചു . പ്രസിഡന്റ് അസീസ് പെർമുദെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉസ്താദ് യൂസഫ് സഅദി പ്രാർത്ഥന നടത്തി . പുതിയ ഭാരവാഹികളായി അസീസ് പെർമുദെ (പ്രസിഡന്റ് ) ഹൈദർ പെരിയടുക്ക ( ജനറൽ സെക്രട്ടറി ) അബ്ദുല്ല പുട്ടമണി (ട്രഷറർ ) യൂസഫ് സഅദി , ഖാലിദ് ബാളിഗെ ,നസീർ സീതി ഹാജി (വൈസ് പ്രസിഡണ്ടുമാർ ), ആഷിഖ് എം കെ , സത്താർ എ ജെ ,അഷ്‌റഫ് കെണിമൂല (സെക്രട്ടറിമാർ ) എന്നിവരെയും തിരഞ്ഞെടുത്തു. പ്രവർത്തനം ഉർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായി മുഹമ്മദ് എ വൈ ,സാദിഖ് മണി ,സുബൈർ വി ടി എന്നിവരെയും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *