എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്ക് ഉൾനാടൻ മൽസ്യബന്ധന തൊഴിലാളി യൂണിയൻ എസ്.ടി.യു. മുണ്ടക്കൈ യൂണിറ്റ് ഉപഹാരം സമർപ്പിച്ചു.

Latest പ്രാദേശികം

മുളിയാർ: മുണ്ടക്കൈ മേഖലയിലെ
എസ്. എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥി കൾക്ക് ഉൾനാടൻ മൽസ്യബന്ധന തൊഴിലാളി യൂണിയൻ എസ്.ടി.യു.മുണ്ടക്കൈ യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു. അബ്ബാസ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.അബ്ദുൾ റഹിമാൻ മുണ്ടക്കൈ സ്വാഗതം പറഞ്ഞു.
എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാഹിൻ മുണ്ടക്കൈ,
പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് ഉപഹാരം സമർപ്പിച്ചു. നവാസ് കണ്ടത്തിൽ, നൗഷാദ് വളവിൽ,സലാം നഈമി,റഫീഖ് ഫൈസി, പി.എം. ഇബ്രാഹിം, ബാസിത് മുണ്ടക്കൈ, ബി.എം.ഇബ്രാഹിം, സുഹൈൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *