ദില്ലി: മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സീൻറെ ആദ്യഘട്ട പരീക്ഷണം വിജയം. രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു .
ഭാരത്ബയോടെക്ക് ആണ് രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vaccine) വികസിപ്പിച്ചത്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.