അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്

Latest കേരളം പ്രാദേശികം

നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 27ന് രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ബികോം, പിജിഡിസിഎ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

Leave a Reply

Your email address will not be published. Required fields are marked *