സി.എച്ച്.മുഹമ്മദ് കുഞ്ഞി നിര്യാതനായി.

Latest

ബോവിക്കാനം: അമ്മങ്കോട് സ്വദേശി സി.എച്ച്.മുഹമ്മദ് കുഞ്ഞി (55 വയസ്സ്) ഹൃദയ സംബന്ധമായ അസുഖം മൂലം നിര്യാതനായി.
പരേതരായ അബ്ദുല്ല കുഞ്ഞി,ഖദീജ എന്നിവരുടെ മകനാണ്.

ആയിഷയാണ് ഭാര്യ.
നൗഫൽ, മിർഷാദ് , നജ്മുന്നിസ, സർഫുന്നിസ മക്കളാണ്.
മരുമക്കൾ: അർഷാദ് അണങ്കൂർ, ഹബീബ് ചേരൂർ.
സഹോദരങ്ങൾ: സി.എച്ച്.അബ്ദുൾ റഹിമാൻ, ആയിഷ, ബീഫാത്തിമ, ആസ്യ.
മയ്യിത്ത് ഞായറാഴ്ച രാവിലെ പൊവ്വൽ ജുമാ മസ്ജിദിൽഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *