മൊഗ്രാൽ പുത്തൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ ഷാനിഫ് എരിയാലിനെ സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മ അനുമോദിച്ചു.
സ്നേഹതീരം വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ ബാദുഷ സഖാഫി മൊഗർ, സാജിദ് സഖാഫി മൊഗർ, ശിഹാബ് ഹിമമി പറപ്പാടി, ഫാളിൽ ബള്ളൂർ, ശഫീഖ് മജൽ, തസ്‌ലീം കുന്നിൽ, സാദിഖ് ബള്ളൂർ, അജ്മൽ അര്ജാൽ, ശൈഷാദ് ബദർ നഗർ, അജ്മൽ ബള്ളൂർ, മുഹാസ് മൊഗർ, ഫാറൂഖ് ബള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു