കുമ്പള കോൺഗ്രസ് ഓഫീസിൽ വച്ച് പുതിയ KSU മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ആദ്യ യോഗം ചേർന്നു

Latest രാഷ്ട്രീയം

പുതിയതായി പ്രഖ്യാപിച്ച കെ എസ് യു മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കുമ്പളയിൽ വെച്ച് ചേർന്നു.യോഗം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലക്ഷ്മണ പ്രഭു ഉദ്ഘാടനം ചെയ്തു, കെ എസ് യു നേതാവ് മുആസ് മൊഗ്രാൽ പ്രവർത്തകരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാർ ആയ Dr. നസീബ് ഉപ്പള, നിഹാൽ മൊഗ്രാൽ എന്നിവർ പരിപാടി നിയന്ത്രിച്ചു, ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് ബാഡൂർ, നാഫി പെർവാഡ്, ശയാഫ്, ശിഹാബ് വോർക്കാടി, റഹീസ് പേരാൽ, കാർത്തിക് ഉപ്പള, ഇമ്മാനുവൽ ശരത്ത് എന്നിവർ പുതിയ പുതിയ ബ്ലോക്ക് കമ്മിറ്റിക്ക് നിർദ്ദേശങ്ങൾ നൽകി

Leave a Reply

Your email address will not be published. Required fields are marked *