രാജ്യത്ത് കൊവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താന്‍ തീരുമാനം

Latest ഇന്ത്യ കേരളം പ്രാദേശികം

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താന്‍ തീരുമാനം. വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വാക്സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

വിവിധ മരുന്ന് കമ്പനികളുമായി ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോക്ടെയില്‍ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏതൊക്കെ മരുന്ന് കമ്പനികള്‍ എന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *