കാഞ്ഞങ്ങാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു(24)വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. അനു കോട്ടയം സ്വദേശിനിയാണ്.

ഒരു കുഞ്ഞുണ്ട്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *