ജില്ല സാഹിത്യോത്സവത്തിൽ തിളങ്ങി കോട്ടക്കുന്ന് മർകസ് മൈമൻ വിദ്യാർഥികൾ

ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ പുത്തൂർ: എസ്‌.എസ്‌.എഫ് കാസറഗോഡ് ജില്ലാ സാഹിത്യോത്സവത്തിൽ തിളങ്ങി കോട്ടക്കുന്ന് മർകസ് മൈമൻ വിദ്യാർഥികൾ.ജനറൽ വിഭാഗം നശീദ പാരായണ മത്സരത്തിൽ റുഫൈദ്‌ മായിപ്പാടിയും ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്‌ പ്രബന്ധ രചനയിൽ മർകസുൽ മൈമൻ അൽ മദ്റസത്തുസുന്നിയ്യ വിദ്യാർത്ഥി മുഹാസ് പറപ്പാടിയുമാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സാഹിത്യോത്സവത്തിന് യോഗ്യത നേടിയത്.ജൂനിയർ ഫീച്ചർ റൈറ്റിംഗിൽ ഫൈറാസ്‌ ബെള്ളൂർ രണ്ടാം സ്ഥാനവും നേടി.
വിജയികളെ മർകസുൽ മൈമൻ മേധാവികൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *