കണ്ണൂര്‍ : കണ്ണൂര്‍ തലശേരിയില്‍ BJP-CPM സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരു BJP പ്രവര്‍ത്തകനും ഒരു CPM പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ BJP പ്രവര്‍ത്തകനായ ധനരാജ് , CPM പ്രവര്‍ത്തകനായ മനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്