ആധാര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം: കാസര്‍കോട് ജില്ലാ കളക്ടര്‍

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: വിവിധ സേവന പദ്ധതികള്‍,’വാതില്‍പ്പടിസേവന പദ്ധതി’ എന്നിവയുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായി ലഭ്യമാക്കുന്നതിന് ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടതാണ്. മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *