കാസർകോട്:ഒരുപത്രപ്രവർത്തകന്റെ കൗതുകം നിറഞ്ഞ അന്വേഷ്ണവും കഴിഞ്ഞ കാലത്തിന്റെ പുനരാവിഷ്കാരവുമാണ് ടി.എ.ഷാഫിയുടെ ദേശക്കാഴ്ച എന്നപുസ്തക മെന്ന് ഗ്രന്ഥശാല്യാലാ വാരാചരണത്തിന്റെ സമാപനത്തോട്നുബന്ധിച്ച് ചൗക്കി സന്ദേശംലൈബ്രറി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപെപ്പെട്ടു.കഴിഞ്ഞുപോയ കാലത്തെ തിരഞ്ഞു പിടിച്ച് ഹയവായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ ഗ്രന്ഥ കർത്താവ് വിജച്ചയിച്ചിട്ടുണ്ടെന്ന് പുസ്ത കത്തെ വിലയിരുത്തി സംസാരിച്ച എരിയാൽ അബ്ദുല്ല പറഞ്ഞു.എഴുത്തുറ്റകാരൻ കുടിയായ ഡോ.അബ്ദുൽ സത്താർ എ.എ.ഉൽഘാടനം ചെയ്തു.കാസർകോട് സാഹിത്യവേദി ജില്ലാ സെക്രട്ടറി അഷ്റഫ്അലി ചെരങ്കൈ അധ്യയതക്ഷത വഹിച്ചു.ലൈബ്രറി സെക്രറ്റിട്ടറി എസ്.എച്ച് ഹമീദ് ആമുഖ പ്രഭാഷ്ണുഷണം നടത്തി കാസർകോട് ബസ്സ് ഓണേർസ് അന്നോഅമ്പോഅസോസില്ലല്ലേയേഷൻ ജില്ലാവിൽട്രഷറർ പി.എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ,കാസർകോട് താലൂക്ക് ലൈബ്രാബ്രറി കൗൺസിൽ അംഗം കെ.വി മുകുന്ദൻമാസ്റ്റർ,എം എ നജീവ്നജീബ്.ഹമീദ് കാവിൽ,ഷാഫി സിദ്ധക്കട്ട,സലാം കുന്നിൽ,ഹനിഫ് കടപ്പുറം,സുലൈമാൻ കോർതോരവതോരവളപ്പിൽ,ബഷീർ ഗ്യാസ്,എന്നിവർസംസാരിച്ചു.സന്ദേശം സംഘടന സെക്രട്ടറി എം.സലിം ടി. എ. ഷാഫിക്ക് ഷാൾ അണിയിച്ച് സ്നേഹാദരവ്നൽകി എം.പി.ജിൽജിൽ സ്വാഗതവും എം.എ.കരീം നന്ദി പറഞ്ഞു