ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാര്‍ക്ക് പരിശീലനം നൽകുന്നു; വിദ്വേഷ പരാമർശവുമായി കത്തോലിക്ക വൈദികന്‍

Latest ഇന്ത്യ കേരളം പ്രാദേശികം

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പെണ്‍ കുട്ടികളെ തട്ടി ക്കൊണ്ടു പോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന വിദ്വേഷ പരാമര്‍ശവുമായി സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാല സഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ.

കഴിഞ്ഞ ദിവസം ചങ്ങനാശേരി അതി രൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ പുതിയ വിദ്വേഷ പ്രചരണവുമായി ഫാദര്‍ റോയി കണ്ണന്‍ചിറ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *