സഊദി ആലംപാടി ജമാഅത്ത് മെമ്പർമാരുടെ മക്കൾക്ക് 2020-21 വർഷത്തിൽ കേരള സിലബസിൽ SSLC യിൽ പാസ്സായ 12 പേർക്ക് ക്യാഷ് അവാർഡും മെമന്റോയും നല്കുകയുണ്ടായി

Latest ഇന്ത്യ കേരളം പ്രാദേശികം

CBSE യിൽ പത്താം തരം പാസായ നമ്മുടെ മെമ്പർമാരുടെ മക്കൾക്കും ക്വാഷ് അവാർഡും മെമന്റോയും നല്കുന്നതാണ്,
മക്കൾ CBSE യിൽ പഠിക്കുന്ന നമ്മുടെ മെമ്പർമാർ സെപ്റ്റംബർ 25 ന് മുമ്പായി അവരുടെ മാർക്ക് ലിസ്റ്റ് ഗ്രൂപ്പിലൊ ബന്ധപ്പെട്ടവരുടെ INBOX ലൊ അയച്ചു കൊടുക്കേണ്ടതാണ്,

കൂടാതെ +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും FULL A+ വാങ്ങിയ വരുടെ മക്കൾക്കും ക്വാഷ് അവാർഡും മെമന്റോയും കൊടുക്കുന്നതായിരിക്കും
സെപ്റ്റംബർ 25 ന് മുമ്പായി അവരും മാർക്ക് ലിസ്റ്റ് അയച്ചു തരേണ്ടതാണ്

NB
( സെപ്റ്റംബർ 25 ന് മുമ്പായി മാർക്ക് ലിസ്റ്റ് അയച്ചു തന്നവരെ മാത്രം പരിഗണിക്കുന്നതായിരിക്കും)

സെക്രട്ടറി
സഊദി ആലംപാടി ജമാഅത്ത് കമ്മറ്റി

Leave a Reply

Your email address will not be published. Required fields are marked *