മൊഗ്രാൽ: മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദിന് സമീപത്തെ പഴയ കാല പ്രവാസി ഇസ്മായിൽ(64) നിര്യാതനായി.
കാസറഗോഡ് ലാൻഡ്മാർക്ക് ലോഡ്ജിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് രാവിലെയോടെ യായിരുന്നു അന്ത്യം.
ഭാര്യ:ബീഫാത്തിമ
മക്കൾ :അഷ്റഫ്, അസ്ഫർ.
മരുമക്കൾ:ആയിഷ മച്ചൻപാടി, തസ്രീഫ ബംബ്രാണ.
സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ. ബീഫാത്തിമ.
മയ്യിത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കി.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.