മൊഗ്രാൽ കൊപ്രബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്. കുമ്പള സ്വദേശി രതീഷാണ് (42) മരിച്ചത്. രാഘവൻ എന്നയാൾക്കാണ് പരിക്കേറ്റത്.

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ : മൊഗ്രാൽ കൊപ്ര ബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു.

ഒരാൾക്ക് പരിക്ക്.

കുമ്പള കെ.എസ്.ഇ.ബി യിൽ ലൈന്മാനായി ജോലി ചെയ്യുകയായിരുന്ന രതീഷാ(42)ണ് മരിച്ചത്.

ജോലിയാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

രതീഷിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന ലൈന്മാനായ രാഘവൻ എന്നയാൾക്കാണ് പരിക്കേറ്റത്.

മൊഗ്രാൽ സൺഫ്ലവർ സൂപ്പർമാർക്കറ്റിന് മുമ്പിൽ വച്ചാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *