തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ ചെലവിട്ടത് 50 ലക്ഷം രൂപ: വെളിപ്പെടുത്തലുമായി സുന്ദര

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിച്ച കെ.സുന്ദര. തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര മീഡിയവന്നിനോട് പറഞ്ഞു.

2.5 ലക്ഷം രൂപ തനിക്ക് നൽകി. 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കൾ തട്ടിയെടുത്തു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര മീഡിയവണിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *