കാസർഗോഡ് ജില്ലയിൽ ഇന്ന് 144 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

▪️കാസര്‍കോട്: ജില്ലയിൽ 144പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 294
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2578പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12721പേര്‍

വീടുകളില12000പേരും സ്ഥാപനങ്ങളില്‍ 721പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12721പേരാണ്. പുതിയതായി 714 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4111സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3757ആന്റിജന്‍ 340 ട്രൂനാറ്റ് 14 ) 430പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 865പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 204പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 298പേരെ ഡിസ്ചാര്‍ജ് ചെയ്തു.

133280പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 129607പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *