രണ്ട് മാസത്തിന് ശേഷം പെട്രോൾ വിലയിൽ വർധന, ഡീസല്‍ വിലയും വീണ്ടും കൂട്ടി

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍(fuel price) വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം  പെട്രോൾ വിലയിലും വർധന.

ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്.

തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി.

ഡീസലിന് 26 പൈസയുടെ വർധനയാണ് വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *