കോട്ടയം: പാലയില്‍ സഹപാഠി വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥിനിയും വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയുമായ നിഥിനമോള്‍(22) ആണ് കൊല്ലപ്പെട്ടത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനമോളെ സഹപാഠിയും കൂട്ടാത്തുകുളം സ്വദേശിയുമായ അഭിഷേക് ബൈജു ആക്രമിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അഭിഷേകിനെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.