കാസര്‍കോട് ജില്ലയിൽ184പേര്‍ക്ക് കൂടി കോവിഡ്,249പേര്‍ക്ക് രോഗമുക്തി

Latest ഇന്ത്യ കേരളം പ്രാദേശികം

*

കാസര്‍കോട് ജില്ലയില 184പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 249
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1350 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍10818

വീടുകളില10283പേരും സ്ഥാപനങ്ങളില്‍ 535പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10818പേരാണ്. പുതിയതായി 512പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3586സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3152ആര്‍ ടി പി സി ആര്‍ 424ആന്റിജന്‍ ട്രൂനാറ്റ് 10 ) 945പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1085പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 188പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 253പേരെ ഡിസ്ചാര്‍ജ് ചെയ്തു.

134187പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 131734പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *