:
മുളിയാർ: നഹ്റു യുവകേന്ദ്ര കാസറഗോഡും കാർഗിൽ ക്ലബ്ബ് ബാലനടുക്കവും
അഗൻവാടി വെൽഫേർ കമ്മിറ്റിയും സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ പോഷൻ അഭിയാൻ വൃഷ തൈകൾ നട്ടുപിടിച്ചു
കാർഗിൽ പ്രസിണ്ടൻഡ് നിയാസ് തളങ്കരയുടെ അധ്യക്ഷതയിൽ പതിമുന്നാം വാർഡ് മെംബർ രമേഷൻ മുതലപ്പാറ ഉൽഘാടനം ചെയ്തു
ബി എം ഹാരിസ് സ്വാഗതം പറഞ്ഞു
കെ ബി മുഹമ്മദ് കുഞ്ഞി
ബി എം അഷ്റഫ്
മണികണ്ഠൻ ഓമ്പയിൽ
റൗഫ് ബാലനടുക്കം
കെ മുഹമ്മദ്കുഞ്ഞി
ബി കെ ഹംസ
അബ്ദുല്ല ബസ്റ്റാൻണ്ട്
റംഷീദ് ബാലനടുക്കം
കബീർ മുസ്ലിയാർ നഗർ
തുടങ്ങിയവർ സംസാരിച്ചു
കാർഗിൽ ക്ലബ്ബ് അംഗങ്ങളും സമീപവാസികളും സംബന്ധിച്ചു
ഗാന്ധിജിയുടെ സ്മരണയിൽ മധുര പലഹാരവും വിതരണം ചെയ്തു
മുനിർ പാറ പരിപാടിക്ക് നന്ദി പറഞ്ഞു