മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഗാന്ധി ജയന്തി ദിനത്തിൽ ശ്രമദാനം നടത്തി.

Latest ഇന്ത്യ കേരളം പ്രാദേശികം

മുള്ളേരിയ: ഗാന്ധി ജയന്തി ദിനത്തിൽ മുള്ളേരിയ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർമ്മംതൊടി മുതൽ മുള്ളേരിയ വരെ റോഡരികിലെ കാടുകൾ വെട്ടിമാറ്റി.
റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടി അപകടകരമായ അവസ്ഥിയിലായിരുന്നു ഈ ടോഡ്.
മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭരവികളായ എം.മോഹനൻ, കെ ജെ വിനോ, ഇഖ്ബാൽ കിന്നിങ്കാർ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *