ഉത്തർപ്രദേശ് പൊലീസിന്റെ കരുതൽ തടവിലായിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ.
28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു.